Skip to main content

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

 

കുഴല്‍മന്ദം ഗവ. മോഡല്‍ റസിഡന്‍ഷല്‍ പോളിടെക്നിക് കോളെജില്‍ താല്‍കാലികാ ടിസ്ഥാനത്തില്‍  ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, കണക്ക്, കംപൂട്ടര്‍ എഞ്ചിനിയറിങ്   വിഷയങ്ങളില്‍ അധ്യാപകരുടെ ഒഴിവുകളുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദമാണ് (കംപൂട്ടര്‍ എഞ്ചിനിയറിങ്ങില്‍ ഒന്നാം ക്ലാസ്സോടെ)  യോഗ്യത. താത്പര്യമുളളവര്‍ അസ്സല്‍ രേഖകള്‍ സഹിതം ജൂണ്‍  22 ന് രാവിലെ 10 ന്  കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ : 04922-272900.

date