Post Category
സ്കൂള്‍ തുറക്കല്‍: ബോധവത്ക്കരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു
കാക്കനാട്: തുറന്നു പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ജില്ലാ ആരോഗ്യ വിഭാഗം തയ്യാറാക്കിയ പോസ്റ്ററുകള്‍ ജില്ലാ കളക്ടർ ജാഫർ മാലിക് പ്രകാശനം ചെയ്തു. ജില്ലാ സര്‍വൈലന്‍സ് ഓഫീസറും അഡി. ഡി.എം.ഒയുമായ ഡോ.ശ്രീദേവി എസ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി.ജി അലക്സാണ്ടർ, , ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ശ്രീജ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍മാരായ രജനി, ഭവില തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments