Post Category
ക്വിസ് ഉപന്യാസ മത്സരം മാറ്റിവെച്ചു
ജില്ലാ മെഡിക്കല്‍ ഓഫീസ് 'വയറിളക്കരോഗങ്ങളും പാനീയ ചികിത്സയും' വിഷയത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജൂണ്‍ 21 ന് നടത്താനിരുന്ന ക്വിസ് മത്സരവും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ജൂണ്‍ 22 ന് നടത്താനിരുന്ന മലയാള ഉപന്യാസ രചനാ മത്സരവും മാറ്റിവെച്ചു. ജില്ലാ ആശുപത്രിയിലുളള ഗവ. നഴ്സിങ് സ്കൂള്‍ ഹാളില്‍ യഥാക്രമം ജൂണ്‍ 27, 28 ദിവസങ്ങളില്‍ മത്സരം നടത്തും. മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ സ്കൂള്‍ മേലധികാരിയുടെ സമ്മതപത്രം, തിരിച്ചറിയല്‍ രേഖ സഹിതം രാവിലെ 10 ന് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ -9446381289, 9846942373.
date
- Log in to post comments