Skip to main content

ഐ.ടി.ഐകളിലെ വിവിധ ട്രേഡുകളില്‍ അപേക്ഷിക്കാം

സംസ്ഥാനത്തെ സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ ആഗസ്റ്റില്‍ ആരംഭിക്കുന്ന വിവിധ ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഓണ്‍ലൈനായി (www.itiadmissionskerala.org)  സമര്‍പ്പിക്കണം.  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രോസ്‌പെക്ടസും https://det.kerala.gov.in ല്‍ ലഭിക്കും. 
പി.എന്‍.എക്‌സ്.2476/18

date