Post Category
അധ്യാപക ഒഴിവ്
കാഞ്ഞങ്ങാട് അരയി ജി.യു.പി. സ്കൂളില്‍ പാര്‍ട്ട് ടൈം ഹിന്ദി അധ്യാപക തസ്തികയില്‍ ഒഴിവുണ്ട്. കൂടിക്കാഴ്ച നവബംര്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് സ്കൂള്‍ ഓഫീസില്‍. ഫോണ്‍: 0467 2200863.
date
- Log in to post comments