Post Category
പാല് ഗുണമേന്മ ബോധവത്കരണ പരിപാടി
ക്ഷീര വികസന വകുപ്പ് ജില്ലാ ഗുണനിയന്ത്രണ യൂണിറ്റിന്റെയും നെല്ലിക്കാല് ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെയും നേതൃത്വത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് നവംബര്‍ രണ്ടിന് രാവിലെ 10 ന് നെല്ലിക്കാല് നെല്ലിക്കാല് ക്ഷീരോല്പാദക സഹകരണ സംഘം പരിസരത്ത് ബോധവത്കരണ പരിപാടി നടത്തും. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ ഉദ്ഘാടനം ചെയ്യും. നെല്ലിക്കാല് ക്ഷീരസംഘം പ്രസിഡന്റ് ടി.വി.സുനില്‍കുമാര്‍ അധ്യക്ഷനാകും.
date
- Log in to post comments