Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കൊച്ചി: എറണാകുളം മഹാരാജാസ്  കോളേജ് കാന്റീന്‍ 2021-22 അധ്യയന വര്‍ഷം ഏറ്റെടുത്ത് നടത്തുന്നതിന് പരിചയസമ്പന്നരായ വ്യക്തികളില്‍ നിന്നും മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ എട്ടിന് ഉച്ചയ്ക്ക് ശേഷം രണ്ടിനു മുമ്പായി  ലഭിക്കത്തക്കവിധം പ്രിന്‍സിപ്പാള്‍ മഹാരാജാസ് കോളേജ്, എറണാകുളം വിലാസത്തില്‍  ലഭിക്കണം.

date