Post Category
ടിപ്പര്‍ ലോറികളുടെ ഗതാഗതം നിശ്ചിത സമയത്തേക്ക് നിരോധിച്ച് ഉത്തരവ്
സ്കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെയും ജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ ടിപ്പര്‍ ലോറികളുടെയും ടിപ്പര്‍ മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗതം രാവിലെ 8.30 മുതല്‍ 10 വരെയും വൈകുന്നേരം 3 മുതല്‍ 4.30 വരെയും നിരോധിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവിറക്കി.
date
- Log in to post comments