Skip to main content

കൊച്ചിൻ കാർണിവൽ ജനറൽ ബോഡി യോഗം

 

 

കൊച്ചിൻ കാർണിവലിൻ്റെ 38-ാമത് ജനറൽ ബോഡി യോഗം നവംബർ ആറിന് വൈകിട്ട് അഞ്ചിന് ഫോർട്ട് കൊച്ചി അമരാവതി സി സി ഇ എ ഹാളിൽ നടക്കും. കൊച്ചിൻ കാർണിവൽ ചെയർമാൻ കൂടിയായ സബ് കളക്ടർ പി. വിഷ്ണു രാജ് അധ്യക്ഷത വഹിക്കും. കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ചായിരിക്കും യോഗം.

date