Post Category
ഒന്നാം വര്‍ഷ ബിരുദം സീറ്റൊഴിവ്
മലപ്പുറം സര്‍ക്കാര്‍ കോളജില്‍ ഒന്നാം വര്‍ഷ ബി.എ മലയാളം (എല്‍.സി ഒന്ന്), ബി.എ അറബിക് (സ്പോര്‍ട്സ്), ബി.എ ഉറുദു (പി.എച്ച് (രണ്ട്), ഒ.ബി.എച്ച്(ഒന്ന്), ലക്ഷദ്വീപ്( ഒന്ന്), ബി.കോം (ലക്ഷദ്വീപ് (ഒന്ന്), പി.എച്ച് (ഒന്ന്), ബി.എസ്.സി കെമിസ്ട്രി (ലക്ഷദ്വീപ് (ഒന്ന്), പി.എച്ച് (രണ്ട്), ഒ.ബി.എക്സ് (ഒന്ന്, സ്പോര്‍ട്സ് (ഒന്ന്), ബി.എസ്.സി ഫിസിക്സ് (എല്‍.സി(ഒന്ന്), പി.എച്ച് (രണ്ട്), സ്പോര്‍ട്സ് (രണ്ട്), ലക്ഷദ്വീപ് (ഒന്ന്) എന്നീ സംവരണ വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ നവംബര്‍ എട്ടിന് രാവിലെ 10ന് ആവശ്യമായ രേഖകള്‍ സഹിതം ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
date
- Log in to post comments