Post Category
ബി.എ.എം.എസ്: എന്‍.ആര്.ഐ സീറ്റ് ഒഴിവ്
പുതുച്ചേരി സര്‍ക്കാര്‍ സ്ഥാപനമായ മാഹി രാജീവ് ഗാന്ധി ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ ബി.എ.എം.എസ് കോഴ്സില്‍ എന്‍.ആര്.ഐ, എന്‍ആര്‍.ഐ സ്പോണ്‍സേര്‍ഡ് വിഭാഗത്തില്‍ സംവരണം ചെയ്ത ഏഴ് സീറ്റുകളിലേക്ക് അപേക്ഷിക്കാം. നീറ്റ് പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കാണ് അവസരം. അപേക്ഷാ ഫോമും വിശദ വിവരങ്ങളും www.rgamc.in ല്‍ ലഭ്യമാണ്. അപേക്ഷകള്‍ നവംബര്‍ 26ന് വൈകീട്ട് അഞ്ചിനകം മാഹി രാജീവ് ഗാന്ധി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 9447687058, 9448223636.
date
- Log in to post comments