Post Category
മെഡിക്കൽ ഡോക്യുമെന്റേഷൻ ട്രെയിനിംഗ് പ്രോഗ്രാം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ മെഡിക്കൽ ഡോക്യുമെന്റേഷൻ ട്രെയിനിംഗ് പ്രോഗ്രാമിലേക്കു അപേക്ഷകൾ ക്ഷണിച്ചു. 15ന് വൈകിട്ട് നാലു വരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും വെബ്‌സൈറ്റ് (www.rcctvm.gov.in) സന്ദർശിക്കുക.
പി.എൻ.എക്സ്. 4267/2021
date
- Log in to post comments