Post Category
ദ്വിവത്സര ഡിപ്ലോമ: അപേക്ഷിക്കാം
മണ്ണന്തല ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2018-19 അധ്യയന വര്‍ഷത്തെ ദ്വിവത്സര ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് പ്രവേശനത്തിന് അപേക്ഷിക്കാം. 50 രൂപ നിരക്കില്‍ ജൂണ്‍ 22 വരെ അപേക്ഷഫോമും പ്രോസ്‌പെക്ടസും ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.
(പി.ആര്‍.പി 1688/2018)
date
- Log in to post comments