Skip to main content

വിചാരണ മാറ്റി 

കാണം/വെറുമ്പാട്ടാവകാശഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസർട്ടിഫിക്കറ്റ് (പട്ടയം) നൽകുന്നതുമായി ബന്ധപ്പെട്ട് തൃശൂർ ലാന്റ് ട്രൈബ്യൂണൽ ആൻ്റ് ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) നവംബർ 6ന് തൃശൂർ കലക്ടറേറ്റിൽ നിശ്ചയിച്ചിട്ടുള്ള എല്ലാ എസ്.എം കേസുകളുടെയും വിചാരണ 2022 മെയ് 5 ലേക്ക് മാറ്റിവച്ചതായി  ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) അറിയിച്ചു.

date