Post Category
തിരുവനന്തപുരത്ത് 878 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം ജില്ലയിൽ ഇന്ന് ( 05 നവംബർ 2021) 878 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1202 പേർ രോഗമുക്തരായി. 11.4 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 11,468 പേർ ചികിത്സയിലുണ്ട്.
date
- Log in to post comments