Post Category
ജില്ലാ വികസന സമിതി യോഗം
ജില്ലാ വികസനസമിതി യോഗം നാളെ (ആറ്) രാവിലെ 11ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേരും. ജില്ലാതല ഉദ്യോഗസ്ഥര്‍ തന്നെ യോഗത്തില്‍ പങ്കെടുക്കണം.
date
- Log in to post comments