Post Category
ടെണ്ടര്‍ ക്ഷണിച്ചു
മണ്ണുത്തിയിലെ ബയോ കണ്ട്രോള് ലാബിലേയ്ക്ക് ആവശ്യമായ സാധനങ്ങള്‍ (പ്രിന്റ് ചെയ്ത് കര്ട്ടന് ബോക്സുകള്‍) വിതരണം ചെയ്യുന്നതിന് സീലുവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയതി നവംബര്‍ 22 11 മണി വരെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുകയോ www.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2374605
date
- Log in to post comments