Post Category
സമ്പൂർണ ഓക്സിലറി രൂപീകരണ പ്രഖ്യാപനം നടത്തി
എടച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ യുടെ കീഴിൽ സമ്പൂർണ ഓക്സിലറി ഗ്രൂപ്പ് രൂപീകരണ പ്രഖ്യാപനം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി ടീച്ചർ ഉദ്ഘടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് എം.രാജൻ അധ്യക്ഷതവഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ എൻ. മെമ്പർമാരായ ഷീമ വള്ളിൽ, ഷെരീഫാ കൊളക്കോട്ട് , സിഡിഎസ് ചെയർ പേഴ്സൺ ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments