Post Category
കര്‍ഷകര്‍ക്ക് പരിശീലനം
ആലപ്പുഴ: ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി വിവിധ പരിശീലന പരിപാടികള്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ പേര് മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യണം. നവംബര്‍ 18നും 19നും മുട്ടകോഴി വളര്‍ത്തല്‍, 22ന് കാട വളര്‍ത്തല്‍ 24നും 25നും ആട് വളര്‍ത്തല്‍, എന്നിവയിലാണ് പരിശീലനം. ഫോണ്‍: 0479-2457778.
date
- Log in to post comments