Post Category
ലൈബ്രേറിയന്‍ ഒഴിവ്
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ നിലമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ 2018-19 വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ ലൈബ്രേറിയനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി - ലൈബ്രറി സയന്‍സില്‍ ബിരുദവും/കംപ്യൂട്ടറൈസ്ഡ് ലൈബ്രററികളില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും. അവസാന തീയ്യതി ജൂണ്‍ 25.
date
- Log in to post comments