Skip to main content

വിദ്യാര്‍ത്ഥികളെ കയറ്റു വാഹനം: സുരക്ഷാ പരിശോധന കര്‍ശനമാക്കി

 

    ഇടുക്കിയില്‍ വിദ്യാര്‍ത്ഥികളെ കയറ്റി സര്‍വ്വീസ് നടത്തു വാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കുു. ഇതിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയില്‍ 71 വാഹനങ്ങളില്‍ സുരക്ഷിത സ്റ്റിക്കര്‍ പതിച്ചുനല്‍കി തുടര്‍ും സുരക്ഷാ സ്റ്റിക്കര്‍ പതിച്ചുനല്‍കുതാണെും ജൂലൈ 1നുശേഷം ഈ സ്റ്റിക്കര്‍ പതിക്കാത്ത വാഹനങ്ങളെ സര്‍വ്വീസ് നടത്തുവാന്‍ അനുവദിക്കില്ല എും ഇടുക്കി ആര്‍.ടി.ഒ ആര്‍. രാജീവ് അറിയിച്ചു.

date