Skip to main content

മൂാര്‍ എം.ആര്‍.എസ് പ്രവേശന പരീക്ഷ 23ന്

    മൂാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2018-19 അധ്യയന വര്‍ഷം 6 മുതല്‍ 9 വരെ ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിനായി പ'ികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെ' വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി ജൂ 23ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഹാളില്‍ പ്രവേശന പരീക്ഷ നടത്തുു. ഉയര്‍ മാര്‍ക്ക് നേടു വിദ്യാര്‍ത്ഥിക്ക് പ്രവേശനം  നല്‍കും. പരീക്ഷയുമായി ബന്ധപ്പെ'് അപേക്ഷകള്‍ നല്‍കേണ്ടതില്ല. വിവരങ്ങള്‍ക്ക് 9446765213.

date