കുകു'ി ദത്തെടുക്കല്‍ സമിതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
മില്‍ക്ക്‌ഷെഡ് ഡവലപ്‌മെന്റ് പദ്ധതിയില്‍ ഉള്‍പ്പെ' കുകു'ി ദത്തെടുക്കല്‍ പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഇടുക്കി ജില്ലയില്‍ 168 കുകു'ികളെ ദത്തെടുക്കാനാണ് ഉദ്ദേശിക്കുത്. കുകു'ി ജനിച്ച തീയതി മുതല്‍ 90 ദിവസത്തേക്ക് ശാസ്ത്രീയ പരിചരണങ്ങള്‍ നല്‍കി വളര്‍ത്താന്‍ വേണ്ട സഹായം ചെയ്യുകയാണ് ഉദ്ദേശം. തിരഞ്ഞെടുക്കപ്പെടു കുകു'ികള്‍ക്ക് കാഫ് സ്റ്റാര്‍'ര്‍, വിരമരു്, വിറ്റാമിന്‍, മിനറല്‍ സപ്ലിമെന്റ് തുടങ്ങിയവ ക്ഷീരവികസന വകുപ്പ് നല്‍കും. 90 ദിവസം കഴിയുമ്പോള്‍ ഇപ്രകാരം തിരഞ്ഞെടുക്കപ്പെടു പശുക്കു'ികളെ മൃഗസംരക്ഷണ വകുപ്പിന്റെ എസ്.എല്‍.ബി.പി പദ്ധതിയുമായി സംയോജിപ്പിക്കുകയും തിരഞ്ഞെടുക്കപ്പെടു മൂരിക്കു'ന്‍മാരെ മീറ്റ് പ്രോഡക്ട് ഓഫ് ഇന്‍ഡ്യാ ലിമിറ്റഡിനോ വയനാട് ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിക്കോ ഇറച്ചി ആവശ്യത്തിനായി നല്‍കുകയും ചെയ്യും.
തിരഞ്ഞെടുക്കപ്പെടു കര്‍ഷകര്‍ 160 രൂപ രജിസ്‌ട്രേഷന്‍ ഫീസ,് 2625 രൂപ ഗുണഭോക്തൃ വിഹിതം എിവ നല്‍കണം. 2017-18ല്‍ കുറഞ്ഞത് 500 ലിറ്റര്‍ പാലെങ്കിലും മില്‍മ സംഘത്തില്‍ അൡ'ുള്ള കര്‍ഷകര്‍ മാത്രം അപേക്ഷ നല്‍കിയാല്‍ മതിയാകും. ഒരു കര്‍ഷകന് പരമാവധി രണ്ട് കുകു'ികള്‍ക്ക് സഹായം നല്‍കാം. ജൂലൈ ഒിന് ഏഴു മാസമോ കൂടുതലോ ഗര്‍ഭാവസ്ഥയിലുള്ള ഉരുക്കളുടെ ഉടമസ്ഥന്‍ മാത്രം അപേക്ഷ നല്‍കിയാല്‍ മതിയാകും. പദ്ധതിയില്‍ താല്‍പര്യമുള്ള ക്ഷീരകര്‍ഷകര്‍ ജൂലൈ 10ന് മുമ്പ് അതത് ക്ഷീരവികസന യൂണിറ്റുകളില്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ക്ഷീരവികസന യൂണിറ്റുകളുമായി ബന്ധപ്പെടണമെ് ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂ'ി ഡയറക്
ര്‍ അറിയിച്ചു.
- Log in to post comments