യോഗാ പരിശീലനം തൊടുപുഴയില്‍
അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി ജില്ലാ നെഹ്‌റു യുവകേന്ദ്ര യോഗ പരിശീലനവും യുവജന കവെന്‍ഷനും നടത്തും. ഇ് രാവിലെ 9.30ന് തൊടുപുഴ പി.ഡ'്യൂ.ഡി റസ്റ്റ് ഹൗസിന് എതിര്‍വശം ശ്രീ. ശ്രീ. കലാലയ ഹാളിലാണ് പരിപാടി. ആര്‍'് ഓഫ് ലിവിംഗ് ഇടുക്കി ജില്ലാ ഡവലപ്‌മെന്റ് കമ്മിറ്റി, യുവജനക്ഷേമ ബോര്‍ഡ്, എന്‍.സി.സി, എന്‍.എസ്.എസ്, സദ്ധ സംഘടനകള്‍ എിവയുടെ സഹകരണത്തോടുകൂടിയാണ് ജില്ലാതല പരിപാടി സംഘടിപ്പിക്കുത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ഉദ്ഘാടനം ചെയ്യു യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സ മിനി മധു അധ്യക്ഷത വഹിക്കും. സ്വാമി അയ്യപ്പദാസ് സന്ദേശം നല്‍കും. യോഗാചാര്യന്‍മാരായ ഡോ. മനോജ് ചന്ദ്രശേഖരന്‍, പാണ്ഡിരാജ് മായന്‍, ഡോ.ആശകുമാരി എിവരെ ചടങ്ങില്‍ ആദരിക്കും. എന്‍.വൈ.കെ ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ കെ. ഹരിലാല്‍, വാര്‍ഡ് മെമ്പര്‍ ഗോപാലകൃഷ്ണന്‍, യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി.എസ്. ബിന്ദു, ജൈവ വൈവിധ്യ ബോര്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. രവീന്ദ്രന്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ പ്രൊഫ. നാന്‍സി ജേക്കബ്, ജെയിംസ് മാത്യു, ആര്‍'് ഓഫ് ലിവിംഗ് ജില്ലാ സെക്ര'റി റ്റി.ഡി മോഹനന്‍, യോഗാചാര്യന്‍ കെ.ആര്‍. ഷിബു എിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
- Log in to post comments