Post Category
അധ്യാപക ഒഴിവ്
ഉപ്പള ജി.എച്ച്.എസ്.എസില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ് സീനിയര്‍, സ്റ്റാറ്റിസ്റ്റ്ക്സ് ജൂനിയര്‍ അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 15 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍04998 244032, 04998 231899
മൊഗ്രാല്‍പുത്തൂര്‍ ജി.എച്ച്.എസ്.എസില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ് സീനിയര്‍, ജൂനിയര്‍, ഇക്കണോമിക്സ് സീനിയര്‍ തസ്തികകളില്‍ അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 12ന് രാവിലെ 10 ന് ഓഫീസില്‍. ഫോണ്‍: 9447621391.
date
- Log in to post comments