Skip to main content

ശബരിമല തീര്‍ത്ഥാടനം:  ടാക്‌സി  വാഹന നിരക്ക് നിശ്ചയിച്ചു.

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിൽ   ടാക്‌സി വാഹനങ്ങളുടെ  നിരക്ക് നിശ്ചയിച്ച് .ജില്ലാ കളക്ടര്‍ ഉത്തരവായി. വാഹനം, സീറ്റുകളുടെ എണ്ണം, കോട്ടയം-എരുമേലി നിരക്ക്, കോട്ടയം-  നിലയ്ക്കല്‍ നിരക്ക്, കോട്ടയം- നിലയ്ക്കല്‍ - എരുമേലി വഴി തിരിച്ചുമുള്ള യാത്ര നിരക്ക്, കോട്ടയം- പമ്പ നിരക്ക് എന്ന ക്രമത്തില്‍ വിവരങ്ങൾ  ചുവടെ

ടാക്‌സി, കാര്‍, ടൂറിസ്റ്റ് ടാക്‌സി, അംബാസിഡര്‍,ഇന്‍ഡിക്ക  5   1750 2900 3600   3600

ടവേര, സ്‌കോര്‍പിയോ മഹേന്ദ്ര സൈലോ, ഇന്നോവ    7    2700    3800   4700   4700

മഹേന്ദ്ര ജീപ്പ/ കമാന്‍ഡര്‍, ടാറ്റാ സുമോ, ടൊയോട്ട ക്വാളിസ് ക്രൂയിസര്‍   9   2700  3800   4700   4700

മഹീന്ദ്ര വാന്‍     11   3400  5500    6100     6800

ടെമ്പോ ട്രാവലര്‍  12   3400  5500   6300     7000

ടെമ്പോ ട്രാവലര്‍  14   3600  5700   6900     7300

ടെമ്പോ ട്രാവലര്‍  17  4200   6400   7700     7900

മിനി ബസ് ടെമ്പോ ട്രാവലര്‍  19   4700   7000  8300 8600

മിനി ബസ്  27   5600   8100    9900    10000
മിനി ബസ്  29   5700   8200    10000   10000  
മിനി ബസ്  34   6400   9200    11300    11200
ബസ്        49   9300   12100   15400    14700  
ടാക്‌സി ചാര്‍ജിന് പുറമെ ടോള്‍ ചാര്‍ജ്ജും തീര്‍ത്ഥാടകര്‍ വഹിക്കണം. 30 മണിക്കൂര്‍ കഴിഞ്ഞുള്ള ഓരോ മണിക്കൂറിനും   മൊത്തം തുകയുടെ 1/60 ശതമാനം തുകയാണ് ഈടക്കാനാവുക

date