Post Category
മുട്ട കോഴി വളര്‍ത്തലില്‍ പരിശീലനം
മൃഗസംരക്ഷണ വകുപ്പിന്റെ മലമ്പുഴ പരിശീലനകേന്ദ്രത്തില്‍ ജൂണ്‍ 26 മുതല്‍ 28 വരെ മുട്ടക്കോഴി വളര്‍ത്തലില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. താല്പര്യ മുളളവര് നേരിട്ടോ ഫോണ്‍ മുഖേനയോ ഓഫീസ് സമയങ്ങളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. (ഫോണ്‍ നമ്പര്‍:0491 2815454, 8281777080 ) പേര് രജിസ്റ്റര്‍ ചെയ്തവര്‍ ആധാര്‍നമ്പറുമായി 26 ന് രാവിലെ 10 നകം പരിശീലന കേന്ദ്രത്തില്‍ എത്തണം.
date
- Log in to post comments