Skip to main content

Time Schedule

വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ പ്രതിവാര ടെലിവിഷൻ, റേഡിയോ പ്രോഗ്രാമുകൾ

 

നാം മുന്നോട്ട്: മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ പരിപാടി

hhh

പ്രിയകേരളം (ദൂരദർശൻ)

  • ശനിയാഴ്ച രാത്രി 7.30നും ഞായറാഴ്ച രാവിലെ 9നും

നവകേരളം

  • ഏഷ്യാനെറ്റ് ന്യൂസ് ഞായർ വൈകുന്നേരം 4:30
  • കൈരളി ന്യൂസ് വെള്ളി വൈകുന്നേരം 4:30 

ജനപഥം റേഡിയോ പ്രോഗ്രാം 

1. ആകാശവാണി എഫ്എം തിരുവനന്തപുരം (അനന്തപുരി എഫ്എം) - ശനിയാഴ്ച വൈകിട്ട് 6.00 മുതൽ 6.15 വരെ
2. ആകാശവാണി എഫ്എം കൊച്ചി - ശനിയാഴ്ച വൈകിട്ട് 5.45 മുതൽ 6.00 വരെ
3. ആകാശവാണി തൃശ്ശൂർ - ശനിയാഴ്ച വൈകിട്ട് 5.30 മുതൽ 5.45 വരെ
4. ആകാശവാണി എഫ്എം കോഴിക്കോട് (റിയൽ എഫ്എം) - ശനിയാഴ്ച വൈകിട്ട് 5.15 മുതൽ 5.30 വരെ
5.. ആകാശവാണി എഫ്എം കണ്ണൂർ - ശനിയാഴ്ച വൈകിട്ട് 5.30 മുതൽ 5.45 വരെ
6. ആകാശവാണി എഫ്എം മഞ്ചേരി  - ശനിയാഴ്ച വൈകിട്ട് 5.30 മുതൽ 5.45 വരെ
7. ആകാശവാണി എഫ്എം ദേവികുളം - ശനിയാഴ്ച വൈകിട്ട് 5.30 മുതൽ 5.45 വരെ