Skip to main content

കെ.ടെറ്റ് പരീക്ഷ ഇന്ന് (ജൂണ്‍ 23)

    സംസ്ഥാനത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൊതു വിദ്യാലയങ്ങളിലെ അധ്യാപക യോഗ്യതാ പരീക്ഷയായ കെ.ടെറ്റിന്റെ എല്‍.പി. വിഭാഗത്തിലേയ്ക്കുള്ള പരീക്ഷ (കാറ്റഗറി-1) ഇന്ന് (ജൂണ്‍ 23) രാവിലെയും, യു.പി. വിഭാഗം (കാറ്റഗറി-2) ഉച്ചയ്ക്കുശേഷം നടക്കും.  ആകെ 97 പരീക്ഷാ കേന്ദ്രങ്ങളിലായി കാറ്റഗറി (1) 24,864 പേരും, കാറ്റഗറി (2) ന് 19,851 പേരുമാണ് പരീക്ഷ എഴുതുന്നത്.  കാറ്റഗറി 3,4 എന്നിവയ്ക്കുള്ള പരീക്ഷ 30 ന് നടക്കും.
പി.എന്‍.എക്‌സ്.2538/18     

date