Post Category
പോളിടെക്‌നിക്ക് കോളേജില്‍ ഹ്രസ്വകാല കോഴ്‌സ്
ചേളാരിയിലെ എ.കെ.എന്‍.എം. ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജിന്റെ കീഴിലുള്ള കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് ത്രൂ പോളിടെക്‌നിക്ക് (സി.ഡി.ടി.പി) പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഹ്രസ്വകാല സൗജന്യ തൊഴില്‍ പരിശീലന കോഴ്‌സായ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത എസ്.എസ്.എല്‍.സി. അപേക്ഷ ജൂണ്‍ 27നകം ലഭിക്കണം. ഫോണ്‍ 0494 2401136
date
- Log in to post comments