Post Category
കൃഷിവകുപ്പിൽ വർക്ക് സൂപ്രണ്ട് ഇൻറർവ്യൂ
2019 ജൂലൈ 27 ആം തീയതിയിലെ ഗസറ്റ് വിജ്ഞാപന പ്രകാരം കാസർകോട് ജില്ലയിൽ കൃഷിവകുപ്പിൽ വർക്ക് സൂപ്രണ്ട് (എൻസിഎ - മുസ്ലിം/എസ് സി സി)(കാറ്റഗറി നമ്പർ 131/2019, 132/2019) തസ്തികകളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികൾക്ക് ഡിസംബർ ഒന്നിന് പി എസ് സി കാസർകോട് ജില്ലാ ഓഫീസിൽ വച്ച് ഇൻറർവ്യൂ നടത്തും. ഇൻറർവ്യൂ മെമ്മോ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഇൻറർവ്യൂ മെമ്മോ, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവയുമായി ഇൻറർവ്യൂ ഹാജരാകണം.
date
- Log in to post comments