Skip to main content

അപേക്ഷ ക്ഷണിച്ചു

കട്ടപ്പന ഗവ.ഐ.ടി. ഐയില്‍ ടൂറിസ്റ്റ് ഗൈഡ്, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ &പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡുകളില്‍ ഒഴിവുളള ഏതാനും സീറ്റുകളിലേയ്ക്ക്  അപേക്ഷകള്‍ ക്ഷണിച്ചു. താല്‍പര്യമുളളവര്‍   നവംബര്‍ 29 വൈകിട്ട്     5 നു മുമ്പായി എസ്.എസ്.എല്‍.സി., +2, ആധാര്‍, ജാതി സര്‍ട്ടിഫിക്കറ്റ് (എസ്.സി./എസ്.ടി/ഒ.ഇ.സി. മാത്രം) എന്നിവയുടെ പകര്‍പ്പുകളുമായി സ്ഥാപനത്തില്‍ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം.  അപേക്ഷാ ഫീസ് 100 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍- 04868272216
 

date