Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

 

എറണാകുളം : എറണാകുളം  ഗവ. മെഡിക്കൽ  കോളേജ് ആശുപത്രിയിൽ അഡൾട്ട് ഓക്സിജൻ മാസ്ക് 300 എണ്ണം , അഡൾട്ട് നെബുലൈസേഷൻ മാസ്ക് 300 എണ്ണം  എന്നിവ വിതരണം ചെയ്യുന്നതിന് ഡ്രഗ് ലൈസൻസും ജി എസ് ടി രജിസ്ട്രേഷനുമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു . ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി നവംബർ 29 .  കൂടുതൽ വിവരങ്ങൾക്ക് 0484 - 2754000

 

date