Post Category
പി.ടി.എസ് അഭിമുഖം: ജൂലൈ 10-ന്
അട്ടപ്പാടി, ഐ.റ്റി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക്ക് ഹോസ്റ്റല്‍ പി.ടി.എസ് തസ്തികകളില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടത്തുന്നതിനായി ജൂണ്‍ 26-ന് നടത്താനിരുന്ന അഭിമുഖം ചില സാങ്കേതിക കാരണങ്ങളാല്‍ ജൂലൈ 10-ലേക്ക് മാറ്റിയതായി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments