Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജിലേക്ക് ഡെങ്കി എൻ.എസ്. വൺ എലിസ കിറ്റ് വിതരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചു. അഞ്ച് കിറ്റുകൾക്കുള്ള ക്വട്ടേഷനാണ് ക്ഷണിച്ചത്.   ഡിസംബർ 3  പകൽ 2.30 വരെ ക്വട്ടേഷൻ സ്വീകരിക്കുകയും 3 ന് ക്വട്ടേഷൻ തുറക്കുകയും ചെയ്യും. അപേക്ഷകർ ജി.എസ്.ടി രജിസ്ട്രേഷനും ഡ്രഗ് ലൈസൻസും ഉള്ളവരായിരിക്കണം. ക്വട്ടേഷൻ അയക്കേണ്ട വിലാസം സൂപ്രണ്ട്, ഗവ. മെഡിക്കൽ കോളേജ്, എറണാകുളം.

date