Skip to main content

ലേലം

 

 

കൊച്ചി: ആലുവ താലൂക്ക് കറുകുറ്റി വില്ലേജ് ഓഫീസ് കോമ്പൗണ്ടില്‍, കോമ്പൗണ്ട് വാള്‍ നിര്‍മ്മിക്കുന്നതിന് തടസമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന്  ഡിസംബര്‍ ആറിന് രാവിലെ 11-ന് കറുകുറ്റി വില്ലേജ് ഓഫീസില്‍ ലേലം നടത്തുന്നു. ലേല വസ്തുക്കള്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ പരിശോധിക്കാം.

date