Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: വടവുകോട് ഐസിഡിഎസ് ഓഫീസിന്റെ പരിധിയിലെ കുന്നത്തുനാട് പഞ്ചായത്തിലെ 145-ാം നമ്പര്‍ അങ്കണവാടിയില്‍ പെയിന്റിംഗ് പ്രവൃത്തി നിര്‍വഹിക്കുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്ന് (ക്ലാസ് ഡിയോ അതിനു മുകളിലോ) ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ ഒമ്പതിന് ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2730320.
date
- Log in to post comments