Post Category
ഉപഹാരം നല്‍കി ആദരിക്കും
കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ നിന്നും മെഡിക്കല്‍ /എഞ്ചിനീയറിംഗ് എന്‍ട്രന്‍സ ്പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് നേടിയവരെയും ഐ.ഐ.ടികളില്‍ അഡ്മിഷന്‍ ലഭിച്ചവരെയും പി.ടി.എ റഹീം എം.എല്‍.എ അവാര്‍ഡും ഉപഹാരവും നല്‍കി ആദരിക്കും. മെഡിക്കല്‍/എഞ്ചിനീയറിംഗ് കേരളാ റാങ്ക് ആയിരം വരെ ലഭിച്ചവരും ഐ.ഐ.ടികളില്‍ അഡ്മിഷന്‍ ലഭിച്ചവരും ഒരു ഫോട്ടോ, ബയോഡാറ്റ, വിശദവിവരങ്ങള്‍എന്നിവ ഈ മാസം 30ന് മുന്‍പായി എം.എല്‍.എയുടെ ഓഫീസില്‍ എത്തിക്കേണ്ടതാണ്. വിവരങ്ങള്‍ക്ക് : 9946228384.
date
- Log in to post comments