Post Category
അധ്യാപക ഒഴിവ്
കരിക്കകം ഗവ. ഹൈസ്കൂളിൽ നിലവിൽ ഒഴിവുള്ള സാമൂഹ്യശാസ്ത്ര വിഭാഗം അധ്യാപക തസ്തികയിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. രണ്ട് ഡോസ് കോവിഡ് പ്രതിരോധ വാക്സിനേഷൻ എടുത്തിട്ടുള്ള യോഗ്യരായ ഉദ്യോഗാർഥികൾ വാക്സിനേഷൻ സർട്ടിഫിക്കറ്റും, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ എട്ടിന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം.
പി.എൻ.എക്സ്. 4883/2021
date
- Log in to post comments