Post Category
അപേക്ഷ ക്ഷണിച്ചു
2018 ആഗസ്റ്റില്‍ ആരംഭിക്കുന്ന ചാത്തമംഗളം ഗവ.ഐ.ടി.ഐ പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന അപേക്ഷ ക്ഷണിച്ചു. ഇവിടെയുളള ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, സര്‍വ്വേര്‍ (എസ്.സി.വി.ടി)എന്നീ ട്രേഡുകളിലേക്ക് എസ്.എസ്.എല്‍.സി പാസ്സായ കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ ആയി അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 30 ന് അഞ്ച് മണി വരെ. പ്രിന്റ്ഔട്ട് ഐ.ടി.ഐയില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ മൂന്ന്, അഞ്ച് മണിവരെ. വെബ്‌സൈറ്റ് : ംംം.ശശേമറാശശൈീിസെലൃമഹമ.ീൃഴ. ഫോണ്‍ : 0495 2212277.
date
- Log in to post comments