Skip to main content

അധ്യാപകരുടെ താൽക്കാലിക ഒഴിവ്

ഗവൺമെന്റ് മുഹമ്മദൻ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി.സീനിയർ( മലയാളം), എച്ച്.എസ്.എസ്.ടി ജൂനിയർ(ഫിസിക്‌സ്), എന്നീ തസ്തികകളിൽ താൽക്കാലിക അധ്യാപകരുടെ ഓരോ ഒഴിവുണ്ട്. യോഗ്യരായ അപേക്ഷകർ സർട്ടിഫിക്കറ്റുകളുമായി ജൂൺ 26ന് രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ എത്തണം. ഫോൺ:04772262671.

 (പി.എൻ.എ. 1406/2018)

 

date