Post Category
സാക്ഷ്യപത്രം നല്‍കണം
പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ വിധവ/ അവിവാഹിത പെന്ഷന് വാങ്ങുന്നവര്‍ ഡിസംബര്‍ 31 നകം വിവാഹിതയല്ലെന്നുള്ള സാക്ഷ്യപത്രം പഞ്ചായത്തില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments