Post Category
ഏകദിന പരിശീലനം
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തിയ 2020 വയർമാൻ പ്രായോഗിക പരീക്ഷയിൽ വിജയിച്ചവർക്കായുള്ള ഏകദിന പരിശീലനം ഡിസംബർ 15 ന് രാവിലെ ഒമ്പത് മുതൽ കോട്ടയം ജവഹർ ബാലഭവനു സമീപമുള്ള സുവർണ ഓഡിറ്റോറിയത്തിൽ നടക്കും. ഫോൺ: 0481 2568878
date
- Log in to post comments