Skip to main content

വിമുക്തഭട•ാരുടെ പ്രശ്‌ന പരിഹാരത്തിന് കൂടിക്കാഴ്ച

 

മദ്രാസ് റെജിമെന്റ് റിക്കോര്‍ഡ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിമുക്ത ഭട•ാര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അറിയുന്നതിനും പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും വേണ്ടി ഇന്ന് (ജൂണ്‍ 24) രാവിലെ 10 മുതല്‍ എക്‌സ് സര്‍വ്വീസ്‌മെന്‍ ലീഗ് ഓഫീസില്‍ യോഗം ചേരും.

date