Skip to main content

തൂക്കുപാലം അടച്ചിടും

 

അറ്റകുറ്റ പണികള്‍ക്കായി നിലമ്പൂര്‍ ഇക്കോ - ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെട്ട കനോലി പ്ലോട്ടും തൂക്കുപാലവും അടച്ചിടും.  തുറന്ന് പ്രവര്‍ത്തിക്കുന്ന തിയ്യതി പിന്നീട് അറിയിക്കും.

date