Skip to main content

ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്

 

ജില്ലാ ഹോമിയോ ആശുപത്രിയില്‍ എച്ച്.എം.സി ദിവസ വേതനാടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റ് താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യത ബി.പി.റ്റി, ഡി.പി.റ്റി.  മൂന്ന് വര്‍ഷ ജോലി പരിചയം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 27ന് രാവിലെ 10ന് മുണ്ടുപറമ്പ് ജില്ലാ ഹോമിയോ ആശുപത്രിയില്‍ രേഖകള്‍ സഹിതം എത്തണം. ഫോണ്‍ 9446614577.

date