Skip to main content

കേന്ദ്രീയ വിദ്യാലയത്തില്‍ സീറ്റൊഴിവ്

 

                പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ 2018-19 അധ്യയന വര്ഷത്തില്ഒു മുതല്‍ 9 വരെയുള്ള ക്ലാസിലേക്ക് ഏതാനും സീറ്റുകള്ഒഴിവുണ്ട്. താല്പര്യമുള്ളവര്വിദ്യാലയ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷ നല്കാനുള്ള അവസാന തീയതി ജൂലൈ 5 . ഫോ 04862 232205.

date