Skip to main content

എം.പി പ്രാദേശിക ഫണ്ട് വിനിയോഗം: ഇടുക്കിക്ക് രണ്ടാം സ്ഥാനം

 

                എം.പിമാരുടെ പ്രാദേശിക വികസന നിധി പദ്ധതി നിര്വ്വഹണത്തില്ഇടുക്കി  പാര്ലമെന്റ്  നിയോജകമണ്ഡലത്തിന് രണ്ടാം സ്ഥാനം. എം.പി ലാഡ് പദ്ധതിയില്അഞ്ച് വര്ഷത്തേക്ക് ആകെ ലഭ്യമാകു 25 കോടി രൂപയില്‍ 20.83 കോടി രൂപക്കുള്ള വിവിധ പദ്ധതികള്ക്കുള്ള ഭരണാനുമതി 2014-15 മുതല്‍ 2017-18 വരെയുള്ള കാലയളവില്അനുവദിച്ചു. ജില്ലയില്നടപ്പാക്കു വിവിധ പദ്ധതികള്ക്കായി 15.87 കോടി രൂപ ചെലവഴിച്ച് ജോയ്സ് ജോര്ജ്ജ് എം.പി സംസ്ഥാനത്തെ എം.പിമാരില്ഏറ്റവും കൂടുതല്തുക ചിലവഴിച്ചതില്രണ്ടാം സ്ഥാനത്താണ്. ജില്ലാ കലക്ടര്ജി.ആര്‍. ഗോകുലിന്റെ അധ്യക്ഷതയില്ഡി.എം. ഓഫീസ് കോഫറന്സ് ഹാളില്ചേര്അവലോകന യോഗത്തില്‍  ജില്ലാ പ്ലാനിംഗ് ഓഫീസര്അറിയിച്ചതാണിത്. പൂര്ത്തീകരിച്ച പദ്ധതികളുടെ ബില്ലുകള്എത്രയും വേഗം സമര്പ്പിക്കുതിനും നിര്വ്വഹണത്തിന്റെ വിവിധ 'ങ്ങളിലുള്ള പദ്ധതികള്ത്വരിതപ്പെടുത്തുതിനും പദ്ധതി നിര്വ്വഹണ രംഗത്തെ പ്രശ്നങ്ങള്പരിഹരിക്കുതിന് നിര്വ്വഹണദ്യോഗസ്ഥര്കാര്യക്ഷമമായി ഇടപെടണമെും ജോയ്സ് ജോര്ജ്ജ് എം.പി നിര്ദ്ദേശിച്ചു. 'ികജാതി 'ികവര്ഗ്ഗ വിഭാഗത്തിന് നിയമാനുസൃതമായി നീക്കിവച്ചി'ുള്ള തുകയ്ക്കനുസരിച്ച് ഇടുക്കി പാര്ലമെന്റ് നിയോജകമണ്ഡലത്തില്പ്രവൃത്തികള്ക്ക് പൂര്ണ്ണമായും വിനിയോഗിക്കുതിനും എം.പി നിര്ദ്ദേശം നല്കി.  

 2018-19 വര്ഷത്തില്‍ 3.4 കോടി രൂപയ്ക്കുള്ള പദ്ധതികളും പുതുതായി എം.പി നിര്ദ്ദേശിച്ചി'ുണ്ട്. ഇതില്‍ 13 പദ്ധതികള്വിവിധ സ്കൂളുകള്ക്കായി സ്കൂള്ബസ്, കിച്ചന്കോംപ്ലക്സ്, ടോയ്ലറ്റ് കോംപ്ലക്സ് നിര്മ്മാണം എിവയ്ക്കാണ്. വിവിധ സ്ഥലങ്ങളിലായി രണ്ട് ഹൈമാസ്റ്റ് ലൈറ്റുകളും 23 മിനി മാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കുതിനുള്ള പദ്ധതികളും  ശുപാര് ചെയ്തി'ുണ്ട്കൂടാതെ വിവിധ റോഡുകള്ക്കും കുടിവെള്ള പദ്ധതികള്ക്കും സ്കൂളുകള്ക്ക് കമ്പ്യൂ'ര്ലഭ്യമാക്കുതിനും  ലൈബ്രറി കെ'ിടങ്ങള്നിര്മ്മിക്കുതിനും നടപടിയെടുത്തു. ഭിശേഷിക്കാരായവര്ക്ക് ജയ്പൂര്ലെഗ്ഗ്, ട്രൈസൈക്കിള്ഉള്പ്പെടെയുള്ളവ നല്കുതിനും തുക വകയിരുത്തിയി'ുണ്ട്.

date