Post Category
പൂന്തോ' പരിപാലനത്തിന് അപേക്ഷ ക്ഷണിച്ചു
പീരുമേട് സര്‍ക്കാര്‍ യാത്രി നിവാസില്‍ ഒരു വര്‍ഷത്തേക്ക് പൂന്തോ'ം പരിപാലിക്കുതിനുള്ള ക്വ'േഷന് ക്ഷണിച്ചു. അവസാന തീയതി ജൂലൈ 10ന് വൈകി'് 5 മണിവരെ. ക്വ'േഷനുകള്‍ ജൂലൈ 11ന് രാവിലെ 11.30ന് പീരുമേട് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ തുറക്കും. ക്വ'േഷന് നല്കുവര് തല്‍സമയം ഹാജരാകണം. ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയിരിക്കു ആളുടെ പേരില്‍ ലേലം താല്‍ക്കാലികമായി ഉറപ്പിക്കുതും വിനോദ സഞ്ചാര ഡയറക്ടറുടെ അനുമതി ലഭിച്ചശേഷം ലേലം സ്ഥിരപ്പെടുത്തി അറിയിപ്പ് ലഭിച്ചാലുടന്‍ എഗ്രിമെന്റ് രജിസ്റ്റര്‍ ചെയ്ത് പൂന്തോ' പരിപാലനം ഏറ്റെടുക്കണം. ലേലം സംബന്ധിച്ച പൊതു നിബന്ധനകള്‍ ഈ ലേലത്തിനും ബാധകമായിരിക്കും. ക്വ'േഷനുകള്‍ സമര്‍പ്പിക്കേണ്ട വിലാസം മാനേജര്‍, ഗവ. ഗസ്റ്റ് ഹൗസ്, പീരുമേട്, ഇടുക്കി. വിവരങ്ങള്‍ക്ക് 04869 232071.
date
- Log in to post comments