Skip to main content

എം.എസ് സി. ഫുഡ് ടെക്‌നോളജി; അപേക്ഷ ക്ഷണിച്ചു

 

പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് (സി.എഫ്.ആര്‍.ഡി) ന്റെ കീഴിലുള്ള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റികെ) യില്‍ 201820 വര്‍ഷത്തേയ്ക്കുള്ള എം.എസ് സി. ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  അവസാന തീയതി ജൂലൈ ആറ്.  അപേക്ഷ ഫോമും വിശദവിവരങ്ങളും www.supplycokerala.com ല്‍ ലഭിക്കും.  
(പി.ആര്‍.പി 1715/2018)

 

date